ഐപിഎല്ലിലെ ഇതുവരെയുള്ള സീസണുകള്‍ പരിശോധിച്ചാല്‍ ഓരോ ടീമിന്റെയും മുന്നേറ്റം ഏതെങ്കിലുമൊരു താരത്തെ ആശ്രയിച്ചായിരുന്നുവെന്ന് വ്യക്തമാവും. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന എട്ടു ടീമിനുമുണ്ട് ഒരു തുറുപ്പുചീട്ട്. ഇത്തരത്തില്‍ ഈ സീണില്‍ എട്ടു ഫ്രാഞ്ചൈസികളുടെയും തുറുപ്പുചീട്ടായി മാറിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
Top players in the IPL 2018
#IPL2018 #IPL11